Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest UpdatesPart Time Jobs

ഓൻട്രപ്രണർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ടിൽ 28 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 1

വിവിധ ദേശസാത്കൃത ബാങ്കുകളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഓൻട്രപ്രണർഷിപ്പ് ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ 28 ഒഴിവുകൾ

ഗുജറാത്തിലെ അഹമ്മദാബാദ് , രാജ്കോട്ട് , ജാംനഗർ , സുരേന്ദ്രനഗർ , ബനസ്‌കാന്ത , കച്ച് എന്നീ സ്ഥലങ്ങളിലായാണ് നിയമനം .

കരാർ നിയമനമാണ് .

ഒഴിവുകൾ :

  • ഓൻട്രപ്രണർഷിപ്പ് ലീഡ് – 7 , ഫിനാൻസ് ആൻഡ് പ്രൊക്യുർമെന്റ് എക്സ്പേർട്ട് – 1 , ക്രെഡിറ്റ് ലിങ്കേജ് എക്സ്പേർട്ട് – 6 ,
  • ഇൻഡസ്ട്രി കൊളാബറേഷൻ ആൻഡ് സ്റ്റാൻഡേർഡ്സ് – 1, എം.ഐ.എസ് . എക്സ്പേർട്ട് – 1
  • ഡിസ്ട്രിക്റ്റ് ലീഡ് ആൻഡ് മാർക്കറ്റ് ലിങ്കേജ് എക്സ്പേർട്ട് – 6 ,
  • ഡിസ്ട്രിക്റ്റ് പ്രൊമോഷൻസ് ആൻഡ് ഔട്ട്റിച്ച് എക്സ്പേർട്ട് -6 .

നിശ്ചിത യോഗ്യതകൾക്കൊപ്പം ഇംഗ്ലീഷ് , ഹിന്ദി , ഗുജറാത്തി എന്നീ ഭാഷകളും അറിഞ്ഞിരിക്കണം .

www.ediindia.org എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന മാതൃകയിൽ അപേക്ഷാഫോം പൂരിപ്പിച്ച് gcidc@ediindia.org എന്ന ഇ – മെയിലിൽ അയക്കണം .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 1

Important Links
Official Notification Click Here
Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!