Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsLatest Updates

ഐ.എച്ച്.ബി.ലിമിറ്റഡിൽ മാനേജർ/എൻജിനീയർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 14

ഐ.എച്ച്.ബി.ലിമിറ്റഡിൽ മാനേജർ/എൻജിനീയർ ഒഴിവ് : പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ , ഹിന്ദുസ്ഥാൻ പെട്രോളിയം , ഭാരത് പെട്രോളിയം എന്നിവയുടെ സംയുക്ത സംരംഭമായ ഐ.എച്ച്.ബി ലിമിറ്റഡിൽ (ആസ്ഥാനം : നോയ്ഡ്) 39 ഒഴിവ്.

പരസ്യവിജ്ഞാപനനമ്പർ : IHB/1/2021.

വിവിധ നിർമാണ യൂണിറ്റുകളിലാണ് അവസരം.

ഗുജറാത്ത് , മധ്യപ്രദേശ് , ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് നിയമനം.

ഒഴിവുകൾ :

  • ഡെപ്യൂട്ടി മാനേജർ -7 (മെക്കാനിക്കൽ -3 , ഇലക്ട്രിക്കൽ -1 , ടെലികോ ആൻഡ് ഇൻസ്ട്രുമെന്റേഷൻ -3) ,
  • സീനിയർ എൻജിനീയർ -13 (മെക്കാനിക്കൽ -9 ,ടെലികമ്യൂണിക്കേഷൻ ആൻഡ് ഇൻസ്ട്രുമെന്റേഷൻ -4) ,
  • എൻജിനീയർ (മെക്കാനിക്കൽ -3 ,ഇലക്ട്രിക്കൽ -6 , സിവിൽ -6 ,  ടെലികോം ആൻഡ് ഇൻസ്ട്രുമെന്റേഷൻ -4) -19.

യോഗ്യത :

മെക്കാനിക്കൽ / ഇലക്ട്രിക്കൽ / സിവിൽ / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / ഇൻസ്ട്രുമെന്റേഷൻ ബി.ഇ / ബി.ടെക്.

ഡെപ്യൂട്ടി മാനേജർ തസ്തികയിൽ 7 വർഷത്തെയും സീനിയർ എൻജിനീയർ തസ്തികയിൽ 5 വർഷത്തെയും എൻജിനീയർ തസ്തികയിൽ 3 വർഷത്തെയും പ്രവൃത്തിപരിചയം വേണം.

പ്രായപരിധി :

  • ഡെപ്യൂട്ടി മാനേജർ – 40 വയസ്സ് ,
  • സീനിയർ എൻജിനീയർ – 35 വയസ്സ് ,
  • എൻജിനീയർ – 30 വയസ്സ്.

ഐ.എച്ച്.ബി.ലിമിറ്റഡിൽ മാനേജർ/എൻജിനീയർ ഒഴിവ് :  അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.ihbl.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 14.

Important Links
Official Notifications Click Here
Apply Online & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!