കോഴിക്കോട് കുന്ദമംഗലത്തുള്ള കേന്ദ്ര ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ (സി.ഡബ്ല്യു.ആർ.ഡി.എം) 12 ഒഴിവുണ്ട്.
താത്കാലിക നിയമനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബി.എസ്.സി കെമിസ്ട്രി അല്ലെങ്കിൽ സിവിൽ എൻജിനീയറിങ് ഡിപ്ലോമ.
ജി.ഐ.എസിലുള്ള അറിവ് അഭികാമ്യം. - ശമ്പളം : 19,000 രൂപ.
അഭിമുഖം : നവംബർ 25 , 29 തീയതികളിൽ രാവിലെ 10 – ന്.
തസ്തികയുടെ പേര് : പ്രോജക്ട് ഫെലോ
- ഒഴിവുകളുടെ എണ്ണം : 09
- യോഗ്യത : ബി.എസ്.സി അഗ്രികൾച്ചർ / ബി.ടെക്.
അഗ്രികൾച്ചർ എൻജിനീയറിങ് / സിവിൽ അല്ലെങ്കിൽ എം.എസ്.സി എൻവയോൺമെൻറൽ സയൻസ് / കെമിസ്ട്രി / മീറ്റിയറോളജി / അറ്റ്മോസ്ഫെറിക് സയൻസ് / ക്ലൈമെറ്റ് സയൻസ് അല്ലെങ്കിൽ എം.ടെക്.റിമോട്ട് സെൻസിങ് ആൻഡ് ജി.ഐ.എസ്/ ജിയോ ഇൻഫോമാറ്റിക്സ്.
- ശമ്പളം : 22,000-27,800 രൂപ.
വിവിധ പദ്ധതികളിലായാണ് ഒഴിവ്.
അഭിമുഖം വിഷയത്തിനനുസരിച്ച് നവംബർ 27 , 30 , ഡിസംബർ 1 , 2 , 3 , 4 , 6 തീയതികളിൽ രാവിലെ 10 – ന്.
തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ
- ഒഴിവുകളുടെ എണ്ണം : 09
- യോഗ്യത : എം.ഇ / എം.ടെക് , വാട്ടർ റിസോഴ്സസ് എൻജിനീയറിങ്.
- ശമ്പളം : 31,000 രൂപ +16 ശതമാനം എച്ച്.ആർ.എ.
അഭിമുഖം : ഡിസംബർ 7 – ന് രാവിലെ 10 – ന്.
എല്ലാ യോഗ്യതാബിരുദങ്ങളിലും 60 ശതമാനം മാർക്ക് നേടിയിരിക്കണം.
തിരഞ്ഞെടുപ്പ്/അപേക്ഷ സമർപ്പിക്കേണ്ട വിധം
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
വിശദവിവരങ്ങൾ www.cwrdm.org എന്ന വെബ്സൈറ്റിലുണ്ട്.
ഫോൺ : 0495-2351805 , 2351813.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |