District Wise JobsErnakulamGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest Updates
മറൈൻ ഫിഷറീസിൽ യങ് പ്രൊഫഷണൽ ഒഴിവ്
അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 03

കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ യങ് പ്രൊഫഷണലിന്റെ ഒരു ഒഴിവ്.
കരാർ നിയമനമായിരിക്കും.
ഇ – മെയിൽ വഴി അപേക്ഷിക്കണം.
യോഗ്യത :
- ബയോടെക്നോളജി ബിരുദാനന്തരബിരുദം.
- ഗവേഷണ പരിചയം ഉണ്ടായിരിക്കണം.
പ്രായം : 21-45 വയസ്.
Job Summary | |
---|---|
Post Name | Young Professional -II |
Qualification | Masters’ Degree in Biotechnology from a recognized university with research experience in fisheries, and in phenotypic and molecular characterization of antimicrobial resistance in aquatic microorganisms |
Total No Posts | 01 |
Salary | Rs.35000/- |
Age Limit | 21- 45 years |
Last Date | 03 June 2021 |
വിശദവിവരങ്ങൾക്കായി www.cmfri.org.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷകൾ karupesh.sharma@icar.gov.in എന്ന മെയിലിലേക്ക് അയക്കുക.
അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 03.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |