Job NotificationsEngineering JobsGovernment JobsLatest Updates
ബോംബെ ഹൈക്കോടതിയിൽ 40 സിസ്റ്റം ഓഫീസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 27

ബോംബെ ഹൈക്കോടതിയിൽ 40 സിസ്റ്റം ഓഫീസർ ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലും താലൂക്കുകളിലുമാണ് അവസരം.
തസ്‌തികയുടെ പേര് : സീനിയർ സിസ്റ്റം ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 17
- യോഗ്യത : കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്. ബി.ഇ / ബി.ടെക്. അല്ലെങ്കിൽ തത്തുല്യം.
അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : സിസ്റ്റം ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 23
- യോഗ്യത : കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്. ബി.ഇ / ബി.ടെക്. അല്ലെങ്കിൽ തത്തുല്യം.
ഒരു വർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bombayhighcourt.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 27.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |