Job Notifications10/+2 JobsDistrict Wise JobsErnakulamGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsLatest Updates
സിഫ്‌നെറ്റിൽ ചേരാം | പത്താം ക്ലാസ്/ഐ.ടി.ഐ-ക്കാർക്ക് അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 05

സിഫ്‌നെറ്റിൽ ചേരാം : കൊച്ചി ആസ്ഥാനമായുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് , നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ്ങിൽ മൂന്ന് ഒഴിവുകളുണ്ട്.
ആദ്യഘട്ടത്തിൽ നിയമനം താത്കാലികമാണെങ്കിലും സ്ഥിരപ്പെടാൻ സാധ്യതയുണ്ട്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : കുക്ക് (ഹോസ്റ്റൽ)
- ഒഴിവുകളുടെ എണ്ണം : 02 (ഒരൊഴിവ് കൊച്ചിയിലും മറ്റൊരു ഒഴിവ് വിശാഖപട്ടണത്തുമാണ്.)
- യോഗ്യത : എസ്.എസ്.എൽ.സി , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 18-27 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).
- ശമ്പളം : 18,000-56,900 രൂപ.
തസ്‌തികയുടെ പേര് : ഫിറ്റർ
- ഒഴിവുകളുടെ എണ്ണം : 01
- ചെന്നെയിലാണ് ഒഴിവ്.
- യോഗ്യത : മറൈൻ ഫിറ്റർ ഡീസൽ മെക്കാനിക് ഫിറ്റർ ട്രേഡിലുള്ള എൻ.സി.വി.ടി/ ഐ.ടി.ഐ /ഐ.ടി.സി സർട്ടിഫിക്കറ്റ് , ഒരു വർഷത്തെ പ്രവൃത്തിപരിചയം.
വിശദ വിവരങ്ങൾ www.cifnet.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെള്ളക്കടലാസിൽ ടൈപ്പ് ചെയ്താണ് അപേക്ഷ നൽകേണ്ടത്.
ആവശ്യമായ രേഖകൾ സഹിതം അപേക്ഷ
Director ,
CIFNET ,
Fore shore Road ,
Kochi – 16
വിലാസത്തിൽ അയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 05.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |