Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsITI/Diploma JobsJob NotificationsLatest Updates

ഡി.ആർ.ഡി.ഒയിൽ 38 അവസരം

ഡി.ആർ.ഡി.ഒയ്ക്കു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ 44 അവസരം.

ബെംഗളൂരുവിലെ ഡിഫൻസ് ബയോ എൻജിനീയറിങ് & ഇലക്ട്രോമെഡിക്കൽ ലബോറട്ടറിയിൽ 22 അപ്രൻറിസ് , പുണെയിലെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജിയിൽ 6 ജൂനിയർ റിസർച്ച് ഫെലോ , നേവൽ സയൻസ് & ടെക്നോളജിക്കൽ ലബോറട്ടറി വിശാഖപട്ടണത്തിൽ 10 ജൂനിയർ റിസർച്ച് ഫെലോ എന്നിങ്ങനെയാണ് ഒഴിവ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി : 

ഒഴിവുകൾ : ജൂനിയർ റിസർച്ച് ഫെലോ / സീനിയർ റിസർച്ച് ഫെലോ

ഒഴിവുകളുടെ എണ്ണം : 06

  • യോഗ്യത : ഫിസിക്സ് /ഇലക്ട്രോണിക് സയൻസ് / അപ്ലൈഡ് ഫിസിക്സ് /ഓപ്റ്റിക്സ് /ഫോട്ടോണിക്സ്/ ഓപ്റ്റോ -ഇലക്ട്രോണിക്സ് ആൻഡ് ഒപ് റ്റിക്കൽ കമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ ബിരുദാനന്തരബിരുദവും നെറ്റ് /ഗേറ്റ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31.

Important Links
Official Notification Click Here
More Details Click Here

നേവൽ സയൻസ് ആൻഡ് ടെക്നോളജിക്കൽ ലബോറട്ടറി :

ഒഴിവുകൾ : ജൂനിയർ റിസർച്ച് ഫെലോ

ഒഴിവുകളുടെ എണ്ണം : 10

  • മെക്കാനിക്കൽ -04 ,
  • ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് -03 ,
  • കംപ്യൂട്ടർ സയൻസ്-03

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം / ബിരുദാനന്തരബിരുദം.
നെറ്റ് /ഗേറ്റ് യോഗ്യത.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15.

Important Links
Official Notification Click Here
More Details Click Here

ഡിഫൻസ് ബയോഎൻജിനീയറിങ് ആൻഡ് ഇലക്ട്രോമെഡിക്കൽ ലബോറട്ടറി : 

ഗ്രാജുവേറ്റ് അപ്രൻറിസ് :

ഒഴിവുകളുടെ എണ്ണം : 18

  • മെക്കാനിക്കൽ -06 ,
  • ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ -04 ,
  • ബയോമെഡിക്കൽ -4 , ബയോടെക്നോളജി -02 ,
  • കംപ്യൂട്ടർ സയൻസ് / ഐ.ടി-02

ടെക്നീഷ്യൻ അപ്രൻറിസ് :

ഒഴിവുകളുടെ എണ്ണം : 04

  • മെക്കാനിക്കൽ -02 ,
  • ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ -02
  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിലെ ബി.ഇ/ ബി.ടെക്കാണ് ഗ്രാജുവേറ്റ് അപ്രൻറിസ് യോഗ്യത.
  • ടെക്നീഷ്യൻ അപ്രൻറിസ് തസ്തികയിൽ ബന്ധപ്പെട്ട വിഷയത്തിലെ ഡിപ്ലോമയാണ് യോഗ്യത.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 02.

Important Links
Official Notification Click Here
More Details Click Here

വിശദ വിവരങ്ങൾക്ക് www.drdo.gov.in എന്ന വെബ്സൈറ്റ് കാണുക.


Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!