Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsLatest Updates

ഏഷ്യാറ്റിക് സൊസൈറ്റിയിൽ 17 ലൈബ്രേറിയൻ /ക്ലർക്ക് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30

കൊൽക്കത്തയിലെ ഏഷ്യാറ്റിക് സൊസൈറ്റിയിൽ ലൈബ്രേറിയൻ , ക്ലർക്ക് തുടങ്ങിയ തസ്തികകളിലായി 17 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

തസ്തിക , ഒഴിവ് , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു 


തസ്തികയുടെ പേര് : അസിസ്റ്റൻറ് ലൈബ്രേറിയൻ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ലൈബ്രറി സയൻസ് / ഇൻഫർമേഷൻ സയൻസ് / ഡോക്യുമെൻഷൻ ബിരുദം / തത്തുല്യം , ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഉണ്ടായിരിക്കണം.
  • പ്രായപരിധി : 32 വയസ്സ്.

തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലർക്ക്

  • ഒഴിവുകളുടെ എണ്ണം : 09
  • യോഗ്യത : സ്കൂൾ ഫൈനൽ സർട്ടിഫിക്കറ്റ് /തത്തുല്യപരീക്ഷ പാസ്സായിരിക്കണം.
    ടൈപ്പിങ് അറിഞ്ഞിരിക്കണം.
  • കംപ്യൂട്ടർ അറിയുന്നവർക്ക് മുൻഗണന ലഭിക്കും.
  • പ്രായപരിധി : 27 വയസ്സ്.

തസ്തികയുടെ പേര് : ബൈൻഡർ / മെൻഡർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം.
    ഹൈ ബൈൻഡിങ്ങിൽ കൊമേഴ്സ്യൽ സ്ഥാപനങ്ങളിലോ ഗവ.പ്രസ്സുകളിലോ അഞ്ച് വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം.
  • പ്രായപരിധി : 27 വയസ്സ്.

തസ്തികയുടെ പേര് : ജൂനിയർ അറ്റൻഡൻറ്

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : എട്ടാം ക്ലാസ്സ് , പ്രവർത്തന പരിചയം.
  • പ്രായപരിധി : 32 വയസ്സ്.

ഉയർന്ന പ്രായപരിധിയിൽ സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിലാസം

General Secretary ,
The Asiatic Society,1 Park Street,
Kolkata -700016

അപേക്ഷ കവറിനു പുറത്ത് “Application for the post of ………………………………….. against Vacancy Notice No. TASK/2021/01 Dated 08.10.2021”. എന്ന് രേഖപ്പെടുത്തിയിരിക്കണം.

വിശദവിവരങ്ങളും അപേക്ഷാഫോമും www.asiaticsocietykolkata.org എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!