Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest UpdatesTeaching Jobs

എയിംസിൽ 141 ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31

എയിംസിൽ 141 ഒഴിവുകൾ : രാജസ്ഥാനിലെയും തെലങ്കാനയിലെയും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുകളിലായി 141 ഒഴിവുകളുണ്ട്.

  • ജോധ്പുർ :

ജോധ്പുരിലെ എയിംസിൽ 131 അധ്യാപക ഒഴിവുകളാണുള്ളത്.

പ്രൊഫസർ , അസിസ്റ്റൻറ് പ്രൊഫസർ , അസോസിയേറ്റ് പ്രൊഫസർ , അഡീഷണൽ പ്രൊഫസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

ഒഴിവുള്ള വിഭാഗങ്ങൾ :

  • അനസ്തേഷ്യാളജി ആൻഡ് ക്രിട്ടിക്കൽ കെയർ , അനാട്ടമി , ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി , കാർഡിയോളജി , കാർഡിയോതൊറാസിക് സർജറി , ഡെർമറ്റോളജി , ഇ.എൻ.ടി,
  • ഡയഗ് നോസ്റ്റിക്സ് ആൻഡ് ഇൻറർ വെൻഷണൽ റേഡിയോളജി, എൻഡോക്രിനോളജി ആൻഡ് മെറ്റബോളിസം
  • ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി , ഗാസ്ട്രോ എൻററോളജി,
  • ജനറൽ മെഡിസിൻ , ജനറൽ സർജറി , ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ , മെഡിക്കൽ ഓങ്കോളജി , മൈക്രോബയോളജി
  • നിയോനാറ്റോളജി , നെഫ്രോളജി , ന്യൂറോളജി , ന്യൂറോസർജറി , ന്യൂക്ലിയാർ മെഡിസിൻ ,
  • ഒബ്സ്റ്റടിക്സ് ആൻഡ് ഗൈനക്കോളജി , ഓഫ്താൽമോളജി , ഓർത്താ പീഡിക്സ് , പീഡിയാട്രിക് സർജറി , പാത്തോളജി , പീഡിയാട്രിക്സ് ,
  • ഫാർമക്കോളജി , ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ , ഫിസിയോളജി , സർജിക്കൽ ഗാസ്ട്രോ എൻററോളജി , സെക്യാട്രി , പൾമനറി മെഡിസിൻ , റേഡിയോ തെറാപ്പി , സർജിക്കൽ ഓങ്കോളജി ,
  • ട്രാൻസ് ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക് , ട്രോമാ ആൻഡ് എമർജൻസി , യൂറോളജി.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.aiimsjodhpur.edu.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31.

  • ബിബിനഗർ :

ബിബിനഗറിലുള്ള എയിംസിൽ 10 ഒഴിവുകളുണ്ട്.

ഒഴിവുകൾ :

  • അസിസ്റ്റൻറ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ – 1 , എക്സിക്യൂട്ടീവ് അസിസ്റ്റൻറ് – 1 ,
  • പേഴ്സണൽ അസിസ്റ്റൻറ് – 1 , ടെക്നീഷ്യൻ ( ലാ ബോറട്ടറി ) – 1 , ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റൻറ് – 1
  • വാർഡൻ – 2 , സ്റ്റെനോഗ്രാഫർ – 1 , എൽ.ഡി ക്ലാർക്ക് – 1.
  • എല്ലാം ജനറൽ തസ്തികകളാണ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.jipmer.edu.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാഫീസ് 1500 രൂപയാണ്.

എസ്.സി , എസ്.ടി വിഭാഗക്കാർക്ക് 1200 രൂപയാണ്.

ഭിന്നശേഷിക്കാർക്ക് ഫീസില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31.

Important Links
Official Notification For Jodhpur Click Here
Apply Online Click Here
Official Notification For Bibinagar Click Here
Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!