Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest Updates

അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനിയിൽ അസിസ്റ്റന്റ് മാനേജർ ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 27

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ ഡൽഹിയിൽ പ്രവർത്തിക്കുന്ന അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യയിൽ അസിസ്റ്റൻറ് മാനേജർ തസ്തികയിൽ 4 ഒഴിവ്.

റിമോട്ട് സെൻസിങ് ആൻഡ് ജി.ഐ.എസിൽ സ്പെഷ്യലൈസ് ചെയ്യുന്നവർക്കാണ് അവസരം.

റഗുലർ ബേസിസിലാണ് നിയമനം.

Job Summary
Post Name Assistant Manager
Qualification Graduate in any discipline. Degree/Diploma in Remote
Sensing/Geomatics/GIS/Geo informatics/Spatial Information Technology will be preferable
Total Posts 04
Age Limit 45 years
Last Date 27 June 2021

ഇ – മെയിൽ വഴി അപേക്ഷിക്കണം.

യോഗ്യത :

  • ഏതെങ്കിലും വിഷയത്തിൽ ബിരുദം.
  • റിമോട്ട് സെൻസിങ് / ജിയോമാറ്റിക്സ് / ജി.ഐ.എസ് / ജിയോഇൻഫോമാറ്റിക്സ് / സ്പേഷ്യൽ ഇൻഫർമേഷൻ ടെക്നോളജി ബിരുദം / ഡിപ്ലോമ യോഗ്യതയുള്ളവർക്ക് മുൻഗണന.
  • 5 വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 45 വയസ്സ്.

01.04.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.

വിശദവിവരങ്ങൾക്കായി www.aicofindia.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാഫീസ് : 1000 രൂപ.

എസ്.സി/ എസ്.ടി വിഭാഗത്തിന് ഫീസില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകളുമായി recruitment@aicofindia.com എന്ന ഇ – മെയിലിലേക്ക് അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 27.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!