Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsEngineering JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsKerala PSC UpdatesLatest UpdatesThiruvananthapuram

കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 04

തിരുവനന്തപുരത്തുള്ള കേരള സർക്കാരിന്റെ സ്വയംഭരണാധികാര സ്ഥാപനമായ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ട് ഒഴിവ്.

തപാൽ വഴി അപേക്ഷിക്കണം.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി, ശമ്പളം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ലൈബ്രേറിയൻ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സയൻസ്/ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തരബിരുദം.
  • ലൈബ്രറി സോഫ്റ്റ്‌വെയർ അറിവുണ്ടായിരിക്കണം.
  • പ്രായപരിധി : 25-40 വയസ്സ്.
  • ശമ്പളം : 20,000 രൂപ.

തസ്തികയുടെ പേര് : സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കംപ്യൂട്ടർ സയൻസ് ബി.ടെക്./ബി.സി.എ./ബി.എസ്.സി മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 25-40 വയസ്സ്.
  • ശമ്പളം : 20,000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.acstikerala.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 04.

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!