Jobs @ Kerala10/+2 JobsDistrict Wise JobsGovernment JobsIT/Cyber JobsJob NotificationsKerala Govt JobsLatest Updates
കിൻഫ്രയിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് ഒഴിവുകൾ | പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 12

കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപ്പറേഷനിൽ (കിൻഫ്ര) മൾട്ടിടാസ്കിങ് സ്റ്റാഫ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
ഏഴ് ഒഴിവുകളാണുള്ളത്.
ഓൺലൈനായി അപേക്ഷിക്കണം.
സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വിവിധ സോണുകളിലായാണ് അവസരം
Job Summary | |
---|---|
Post Name | Multi-Tasking Personnel |
No. of Vacancy | 07 (South Zone – 2 , Central Zone – 2 , North Zone – 3) |
Qualification | Plus Two with basic computer awareness |
Age Limit (as on 01.02.2021) | 18 – 36 years |
Scale of Pay | Rs.4400/- to Rs.6680/-(Pre-revised) |
ഒഴിവുകൾ :
- സൗത്ത് സോൺ – 2,
- സെൻട്രൽ സോൺ – 2,
- നോർത്ത് സോൺ- 3.
യോഗ്യത : പ്ലസ് ടു-വും കംപ്യൂട്ടർ പരിജ്ഞാനവും.
പ്രായപരിധി : 18-36 വയസ്സ്.
തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷയിലുടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്.
അപേക്ഷാഫീസ് : 300 രൂപ + പ്രൊസസിങ് ഫീസും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.cmdkerala.net എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 12.
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |