Job NotificationsAlappuzhaDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest Updates
നെല്ലുഗവേഷണ കേന്ദ്രത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
ഇന്റർവ്യൂ വഴിയാണ് നിയമനം | ഇന്റർവ്യൂ : ഫെബ്രുവരി 16-ന്

കാർഷിക സർവകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ആലപ്പുഴയിലെ മങ്കൊമ്പിലുള്ള നെല്ലുഗവേഷണകേന്ദ്രത്തിൽ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.
തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
| Job Summary | |
|---|---|
| Post Name | Project Assistant (Daily Wage) |
| No of Vacancies | 01 (One) |
| Salary/Pay Scale | Rs.750/- Per Day |
| Mode of Selection | Walk In Interview |
| Interview Date | 2021 Feb 16 |
യോഗ്യത
- ബയോടെക്നോളജിയിൽ ബി.എസ്.സി.
- പ്രവൃത്തി പരിചയം അഭിലഷണീയം.
വേതനം : പ്രതിദിനം 750 രൂപ.
| Announcement Issued by | Rice Research Station, Moncompu |
| Notification Reference No | A/2089/2020 |
| Date of Notification | Wednesday, February 3, 2021 |
| Content | WALK-IN-INTERVIEW FOR THE POST OF PROJECT ASSISTANT (DAILY WAGE) AT RICE RESEARCH STATION, KERALA AGRICULTURAL UNIVERSITY, MONCOMPU, ALAPPUZHA. NOTIFICATION AND PERSONAL DATA SHEET ATTACHED |
പ്രായപരിധി : 18 – 36 വയസ്സ്.
തിരഞ്ഞെടുപ്പ്/അപേക്ഷ സമർപ്പിക്കേണ്ട വിധം
അഭിമുഖത്തിനായി വെബ്സൈറ്റിലെ ഡേറ്റാ ഷീറ്റും പൂരിപ്പിച്ച് വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സഹിതം മങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രത്തിൽ ഫെബ്രുവരി 16-ന് രാവിലെ 10.30-ന് എത്തണം.
വിശദവിവരങ്ങൾക്കായി www.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
| Important Links | |
|---|---|
| Official Notification & Application Form | Click Here |
| More Details | Click Here |



