Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest Updates

സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30

കൊൽക്കത്തയിലെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജൂനിയർ റിസർച്ച് ഫെലോ ,സീനിയർ റിസർച്ച് ഫെലോ തസ്തികകളിലായി 20 അവസരം.

കൊൽക്കത്തയിലെ ഹെഡ് ഓഫീസിലും റീജണൽ സെൻററിലുമാണ് ഒഴിവ്.

മൂന്ന് വർഷത്തെ താത്കാലിക നിയമനമായിരിക്കും.

തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ

  • യോഗ്യത : സുവോളജി ബിരുദാനന്തരബിരുദം / സുവോളജി പ്രധാന വിഷയമായി പഠിച്ച ബിരുദത്തിനുശേഷം ലൈഫ് സയൻസ് ബിരുദാനന്തരബിരുദം.
  • പ്രവൃത്തിപരിചയം അഭിലഷണീയം.
  • പ്രായപരിധി : 28 വയസ്സ്.

തസ്‌തികയുടെ പേര് : സീനിയർ റിസർച്ച് ഫെലോ

  • യോഗ്യത : സുവോളജി ബിരുദാനന്തര ബിരുദം/ സുവോളജി പ്രധാനവിഷയമായി നേടിയ ബിരുദത്തിനുശേഷം ലൈഫ് സയൻസ് ബിരുദാനന്തരബിരുദം.
  • പ്രവൃത്തിപരിചയം അഭിലഷണീയം.
  • പ്രായപരിധി : 32 വയസ്സ്.

വിശദവിവരങ്ങൾക്ക് www.zsi.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാഫീസുണ്ട്.

വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് അനുബന്ധരേഖകളുമായി

The Director ,
Zoological Survey of India ,
M – Block ,
New Alipore ,
Kolkata.

എന്ന വിലാസത്തിൽ അയയ്ക്കുക.

സ്പീഡ് പോസ്റ്റ് /രജിസ്ട്രേഡ് പോസ്റ്റ് മുഖേനയാണ് അയയ്ക്കേണ്ടത്.

അപേക്ഷാകവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!