Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsKerala Govt JobsLatest Updates

ഏലം ഗവേഷണ കേന്ദ്രത്തിൽ പ്രോജക്ട് ഫെലോ ഒഴിവ്

അഭിമുഖം : സെപ്റ്റംബർ 09 ന് രാവിലെ 11-ന് പാമ്പാടുംപാറയിലെ ഓഫീസിൽ

കേരള കാർഷിക സർവകലാശാലയിൽ പ്രോജക്ട് ഫെലോയുടെ ഒഴിവുണ്ട്.

ഇടുക്കി പാമ്പാടുംപാറയിലെ ഏലം ഗവേഷണ സ്റ്റേഷനിലാണ് ഒഴിവുള്ളത്.

59 ദിവസത്തേക്കാണ് നിയമനം.

യോഗ്യത : എം.എസ്.സി.ഹോർട്ടികൾച്ചർ/പ്ലാന്റ് പാത്തോളജി/ജെനറ്റിക്‌സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്.

പ്രതിമാസ ശമ്പളം : 27,800 രൂപ

അഭിമുഖം : സെപ്റ്റംബർ 09 ന് രാവിലെ 11-ന് പാമ്പാടുംപാറയിലെ ഓഫീസിൽ നടക്കും.

ഫോൺ : 0486823626

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!