Job NotificationsEngineering JobsGovernment JobsLatest Updates
വിശാഖപട്ടണം പോർട്ട് ട്രസ്റ്റിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
അഭിമുഖം : ഏപ്രിൽ 3-ന് രാവിലെ 11 മണിക്ക്.
വിശാഖപട്ടണം പോർട്ട് ട്രസ്റ്റ് റിസർച്ച് ആൻഡ് പ്ലാനിങ് ഡിവിഷനിൽ 8 ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്.
ഒരു വർഷത്തെ കരാർ നിയമനമായിരിക്കും.
തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
Job Summary | |
---|---|
Post Name | DATA ENTRY OPERATOR |
Numbers of posts | 08 |
Qualifications | Essential:- (i) B.Sc. Computer Science/Bachelor of Computers from recognized University with minimum 70% of marks 1) Skill test will be conducted. 2) Required Typing speed of 45 words per minute 3) 5 years experience in Data Entry Operator |
Age | Below 35 years |
Remuneration (consolidated) | Rs.20,000/- per month |
യോഗ്യത :
- കമ്പ്യൂട്ടർ സയൻസ് ബി.എസ്.സി അല്ലെങ്കിൽ കംപ്യൂട്ടേഴ്സ് ബിരുദം.
- 5 വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി : 35 വയസ്സ്.
ശമ്പളം : 20,000 രൂപ
തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
അഭിമുഖ സ്ഥലം : Office of JOINT DIRECTOR,Room No.48,4th Floor, Administrative Office Building (AOB),Phone : (0891)2873200/2873447.
അഭിമുഖം : ഏപ്രിൽ 3-ന് രാവിലെ 11 മണിക്ക്.
വിശദ വിവരങ്ങൾക്കായി www.vizagport.com എന്ന വെബ്സൈറ്റ് കാണുക.
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
More Info | Click Here |