Please wear masks while going out in public places.

Government JobsJob NotificationsLatest Updates

VECC റിസർച്ച് അസോസിയേറ്റിൽ ജോലി ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30.

ആണവോർജ വകുപ്പിനു കീഴിൽ കൊൽക്കത്തയിലുള്ള വേരിയബിൾ എനർജി സൈക്ലോട്രോൺ സെന്ററിൽ റിസർച്ച് അസോസിയേറ്റിന്റെ എട്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

താത്കാലിക നിയമനമാണ്.

ഒഴിവുകൾ:

  • റോബോട്ടി ക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-1,
  • ഫിസിക്സ് ഓഫ് കോംപാക്ട് സ്റ്റോഴ്സ് -1,
  • എക്സ്പെരിമെന്റ് ന്യൂക്ലിയർ ഫിസിക്സ്-2,
  • തിയററ്റിക്കൽ സ്റ്റഡീസ് ഓൺ റിലേറ്റിവിസ്റ്റിക് ഹെവി അയേൺ കോളിഷൻസ്,
  • എക്സ്പെരിമെന്റൽ ഹൈ എനർജി ഫിസിക്സ്,
  • റേഡിയേഷൻ ഡാമേജ് സ്റ്റഡീസ് എന്നിവയിലാണ് അവസരം.

വിശദവിവരങ്ങൾ www.vecc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ മെയിലായി അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30.
 

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!