Please wear masks while going out in public places.

10/+2 JobsDistrict Wise JobsJob NotificationsLatest UpdatesPalakkadPrivate JobsThrissur

ഗ്രാൻഡ് ബജാജിന്റെ ഷോറൂമുകളിൽ ബ്രാഞ്ച് മാനേജർ,സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവ്

ഇന്റർവ്യൂ വഴിയാണ് നിയമനം | ഇന്റർവ്യൂ : 2020 ഡിസംബർ 04

തൃശൂർ,പാലക്കാട് ജില്ലകളിലെ ബജാജ് മോട്ടോർ സൈക്കിളുകളുടെ അംഗീകൃത ഡീലറായ ഗ്രാൻഡ് ബജാജിന്റെ ഷോറൂമുകളിലേക്ക് പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

ബ്രാഞ്ച് മാനേജർ,സെയിൽസ് എക്സിക്യൂട്ടീവ് തുടങ്ങി തസ്തികകളിലാണ് ഒഴിവുകൾ.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.⇓


തസ്തികയുടെ പേര് : ബ്രാഞ്ച് മാനേജർ

  • യോഗ്യത : വാഹന വിൽപ്പന അല്ലെങ്കിൽ വാഹന ലോൺ വില്പന എന്നിവയിൽ 5 വർഷത്തെ പ്രവ്യത്തി പരിചയം.
  • സ്ഥലം : ഇരിഞ്ഞാലക്കുട,വാടാനപ്പള്ളി

തസ്തികയുടെ പേര് : സെയിൽസ് എക്സിക്യൂട്ടീവ്

യോഗ്യത :

  • സെയിൽസിൽ അഭിരുചി.,
  • മലയാളം നല്ലവണ്ണം ആശയവിനിമയം നടത്താൻ കഴിവുണ്ടായിരിക്കണം.
  • പ്രവ്യത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
  • ടൂ-വീലർ ലൈസെൻസ് നിർബന്ധം.

തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

ഇന്റർവ്യൂ തീയതി : 2020 ഡിസംബർ 04 വെള്ളിയാഴ്ച

സ്ഥലം : N.H.Bypass,തിരുവാണിക്കാവ് അമ്പലത്തിനു സമീപം,മണ്ണുത്തി.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നേരിട്ട് ഇന്റർവ്യൂ-ന് എത്തിച്ചേരുക.

[email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ ബയോഡേറ്റ/സി.വി. അയക്കുക

വിശദവിവരങ്ങൾ അറിയുവാൻ : +91-6238727184 എന്ന നമ്പറിൽ വിളിക്കുക.


Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!