Job Notifications10/+2 JobsLatest Updates
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഓപ്പറേറ്റർ, ഫോട്ടോഗ്രാഫർ ഒഴിവുകൾ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 25

കാലിക്കറ്റ് സർവകലാശാലയുടെ സെൻട്രൽ സോഫിസ്റ്റിക്കേറ്റഡ് ഇൻസ്ട്രുമെന്റഷൻ ഫെസിലിറ്റിയിലും സ്കൂൾ ഓഫ് ഡ്രാമയിലുമായി 4 അവസരം.ഓൺലൈനായി അപേക്ഷിക്കണം.
സെൻട്രൽ സോഫിസ്റ്റിക്കേറ്റഡ് ഇൻസ്ട്രുമെന്റഷൻ ഫെസിലിറ്റിയിൽ ഓപ്പറേറ്റർ തസ്തികയിലാണ് അവസരം.
- തസ്തികയുടെ പേര് : ഇലമെന്റൽ & ഫങ്ഷണൽ അനലിറ്റിക്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത: ഫിസിക്സ്/കെമിസ്ട്രി ബിരുദാനന്തരബിരുദം രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. - തസ്തികയുടെ പേര് : മൈക്രോസ്കോപ്പി ആൻഡ് ഇമേജിങ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത: ബയോളജിക്കൽ സയൻസ്/ഫിസിക്സ്/കെമിസ്ട്രി ബിരുദാനന്തരബിരുദം രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. - തസ്തികയുടെ പേര് : ക്രൊമാറ്റോഗ്രാഫി
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത: ബയോളജിക്കൽസയൻസ് ബിരുദാനന്തരബിരുദം രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. - തസ്തികയുടെ പേര് : തിയേറ്റർ ഫോട്ടോ ഗ്രാഫർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത: പത്താംക്ലാസ്സും ഫോട്ടോഗ്രാഫിയിൽ സർട്ടിഫിക്കറ്റും. അല്ലെങ്കിൽ തിയേറ്റർ ഫോട്ടോഗ്രാഫിയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ഡ്രോയിങ് ആൻഡ് പെയിന്റിങ്ങിൽ കെ.ജി.ടി. ഇ. ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ്. എഡിറ്റിങ് സോഫ്‌റ്റ് വെയറിൽ പരിചയമുണ്ടായിരിക്കണം.പ്രായപരിധി: 36 വയസ്സ്
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.uoc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 25
Important Links | |
---|---|
Notification | Apply Online |
Theatre Photographer (School of Drama & Fine Arts) | Click Here |
Operators on contract in Central Sophisticated Instrumentation Facility (CSIF) | Click Here |
Technical Assistant | Click Here |