Latest UpdatesJob NotificationsTeaching Jobs
കാലിക്കറ്റിൽ അധ്യാപകർ അവസരം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 20

കാലിക്കറ്റ് സർവകലാശാലയിലെ സോഷ്യോളജി പഠനവിഭാഗത്തിലേക്ക് അസിസ്റ്റൻറ് പ്രൊഫസർമാരുടെ കരാർ നിയമനത്തിനായുള്ള റാങ്ക് പട്ടിക തയ്യാറാക്കുന്നു.
തസ്തികയുടെ പേര് : അസിസ്റ്റൻറ് പ്രൊഫസർ
- യോഗ്യത : 55 % മാർക്കോടെ എം.എ സോഷ്യോളജി , നെറ്റ്. എം.ഫിൽ / പിഎ ച്ച്.ഡി അഭിലഷണീയം.
- പ്രായപരിധി : 64 വയസ്സ്.
| Job Summary | |
|---|---|
| Post Name | Assistant Professor |
| Qualification | M.A Sociology |
| Salary | Rs.24,000/-Rs.26,000 |
| Age Limit | 64 Years |
| Last Date | 20 October 2020 |
വിശദവിവരങ്ങൾ www.uoc.ac.in എന്ന വെബ്സൈറ്റിലുണ്ട്.
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 20
| Important Links | |
|---|---|
| Official Notification | Click Here |
| Application Form | Click Here |
| More Details | Click Here |



