Latest Updates10/+2 JobsGovernment JobsJob NotificationsKerala Govt JobsTeaching Jobs
പത്താം ക്ലാസ് യോഗ്യതയുള്ളവർക്കും ഇല്ലാത്തവർക്കും അങ്കണവാടിയിൽ വർക്കർ / ഹെൽപ്പർ അവസരം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 22 , 30

മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന അങ്കണവാടികളിൽ വർക്കർ , ഹെൽപ്പർ തസ്തികകളിൽ നിയമനം.
അപേക്ഷകർ അതത് ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായിരിക്കണം .
തസ്തികയുടെ പേര് : അങ്കണവാടി വർക്കർ
- യോഗ്യത : എസ്എസ്എൽസി
തസ്തികയുടെ പേര് : ഹെൽപർ
- യോഗ്യത : എസ്എസ്എൽസി പാസാകാത്തവരും എഴുതാനും വായിക്കാനും അറിയുന്നവരുമായിരിക്കണം .
തവനൂർ , കാലടി , എടപ്പാൾ , വട്ടംകുളം പഞ്ചായത്തുകളിലുള്ളവർ ജൂലൈ 22നകവും
പുളിക്കൽ , വാഴക്കാട് , മങ്കട , കൂട്ടിലങ്ങാടി , മക്കരപ്പറമ്പ് , കുറുവ , മൂർക്കനാട് , പുഴക്കാട്ടിരി, താഴെക്കോട് , വെട്ടത്തൂർ , കീഴാറ്റൂർ , മേലാറ്റൂർ , മുതുവല്ലൂർ പഞ്ചായത്തുകളിലുള്ളവർ ജൂലൈ 30നകവും അപേക്ഷ നൽകണം .