Job NotificationsDistrict Wise JobsEngineering JobsErnakulamGovernment JobsJobs @ KeralaKerala Govt JobsLatest Updates
ടെൽക്കിൽ ഡിസൈൻ എൻജിനീയർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 16
എറണാകുളം അങ്കമാലിയിലുള്ള ട്രാൻസ്ഫോർമേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡിൽ 6 ഡിസൈൻ എൻജിനീയർ ഒഴിവ്.
കരാർ നിയമനമായിരിക്കും.
ഓപ്പൺ കാറ്റഗറിയിൽ രണ്ട് ഒഴിവും മുസ്ലിം , എൽ.സി/ ആംഗ്ലോ ഇന്ത്യൻ , ഒ.ബി.സി , ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്കായി ഓരോ ഒഴിവുമാണുള്ളത്.
സ്കിൽ ടെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
തപാൽ വഴി അപേക്ഷിക്കണം.
യോഗ്യത :
- ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / മെക്കാനിക്കൽ ബി.ടെക് /ബിരുദം.
- ഓട്ടോ കാഡിൽ സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം : 20-35 വയസ്സ്.
എസ്.സി / എസ്.ടി/ ഒ.ബി.സി. വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
വിശദവിവരങ്ങൾക്കായി www.telk.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ പൂരിപ്പിച്ച് മാനേജിങ് ഡയറക്ടറുടെ വിലാസത്തിലേക്ക് അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 16.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |