Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsLatest UpdatesNursing/Medical Jobs

റിഹാബിലിറ്റേഷൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 06

ഒഡിഷയിലെ കട്ടക്കിലുള്ള സ്വാമി വിവേകാനന്ദ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ട്രെയിനിങ് ആൻഡ് റിസർച്ചിൽ വിവിധ തസ്തികകളിലായി ഒൻപത് ഒഴിവ്.

തപാൽ വഴി അപേക്ഷിക്കണം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കം ജൂനിയർ ലക്ചററർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സൈക്കോളജിയിൽ എം.എ.
  • പ്രായപരിധി : 30 വയസ്സ്.

തസ്‌തികയുടെ പേര് : അക്കൗണ്ടൻറ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കൊമേഴ്സ് ബിരുദം അല്ലെങ്കിൽ ചാർട്ടേഡ് / കോസ്റ്റ് അക്കൗണ്ടൻറ്.
    അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.

തസ്‌തികയുടെ പേര് : വാർഡൻ (മെയിൽ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദവും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായം : 30-40 വയസ്സ്.

തസ്‌തികയുടെ പേര് : ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (കൺസൾട്ടൻറ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ എം.ഡി.
    മൂന്നുവർഷ ത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 45 വയസ്സ്.

തസ്‌തികയുടെ പേര് : സീനിയർ റസിഡൻറ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : എം.ഡി/ ഡി.എൻ.ബി.
  • പ്രായപരിധി : 40 വയസ്സ്.

തസ്‌തികയുടെ പേര് : ജൂനിയർ റസിഡൻറ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : എം.ബി.ബി.എസ്.
    ഇൻറൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം.
  • പ്രായപരിധി : 33 വയസ്സ്.

തസ്‌തികയുടെ പേര് : ഡെമോൺസ്ട്രേറ്റർ (പ്രോസ്തെറ്റിക് ഓർത്തോട്ടിക് കൺസൾട്ടൻറ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പ്രോസ്റ്റിക്സ് & ഓർത്തോട്ടിക്സിൽ ബിരുദം.
    നാലു വർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ പൂരിപ്പിച്ച്

The Director ,
Swami Vivekanand National Institute of Rehabilitation Training and Research olatpur ,
post Cuttack
Odisha 754010

എന്ന വിലാസത്തിൽ അയക്കുക.

വിശദവിവരങ്ങൾക്കായി www.svnirtar.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 06.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!