Please wear masks while going out in public places.

Kerala Govt JobsGovernment JobsJob NotificationsJobs @ KeralaLatest UpdatesThiruvananthapuram

തണ്ണീർത്തട അതോറിറ്റിയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 04

സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിലെ വിവിധ തസ്തികകളിൽ 7 അവസരം.

കരാർ നിയമനമാണ്.

തപാൽ/ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കണം.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു 


തസ്തികയുടെ പേര് : വെറ്റ്ലാൻഡ് സ്പെഷ്യലിസ്റ്റ്

ഒഴിവുകളുടെ എണ്ണം : 02

യോഗ്യത :

  • എൻവയോൺമെന്റ് സയൻസ് / എൻവയോൺമെന്റ് മാനേജ്മെൻറ് എം.എസ്.സി.
  • 5 വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : വെറ്റ്ലാൻഡ് അനലിസ്റ്റ്

ഒഴിവുകളുടെ എണ്ണം : 02

യോഗ്യത :

  • എൻവയോൺമെൻറ് സയൻസ്/ എൻവയോൺമെന്റ് മാനേജ്മെൻറ് എം.എസ്.സി. അല്ലെങ്കിൽ തത്തുല്യം.
  • ഒരുവർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : പ്രൊക്യൂർമെൻറ് ഓഫീസർ

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • പ്രോക്യൂർമെന്റ് മാനേജ്മെൻറ് എം.ബി.എ.
  • മേൽപ്പറഞ്ഞ വിഷയത്തിന്റെ അഭാവത്തിൽ ഫിനാൻസ് / മാർക്കറ്റിങ് /ലോജിസ്റ്റിക്സ് എം.ബി.എ. യോഗ്യതയുള്ളവരെ പരിഗണിക്കും.
  • എം.ബി.എ. യോഗ്യതയുള്ളവരുടെ അഭാവത്തിൽ പ്രോക്യൂർമെൻറ് മാനേജ്മെൻറ് എം.കോമും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്

ഒഴിവുകളുടെ എണ്ണം : 02

യോഗ്യത :

  • സയൻസ് ബിരുദം.
  • ഇംഗ്ലീഷ് /മലയാളം ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം അല്ലെങ്കിൽ ഡി.സി.എ.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.envt.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷയും വിശദമായ ബയോഡേറ്റയും തിരുവനന്തപുരത്തെ അതോറിറ്റി ആസ്ഥാനത്ത് നേരിട്ടോ അല്ലെങ്കിൽ തപാൽ മാർഗ്ഗമോ , ഇ – മെയിൽ വിലാസത്തിലോ അയക്കേണ്ടതാണ്.

ഇ – മെയിൽ : [email protected] , [email protected]

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 04.

Important Links
Official Notification : Malayalam Click Here
Official Notification : English Click Here
Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!