Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsContract Based JobsData Entry JobsDistrict Wise JobsJob NotificationsJobs @ KeralaKollamLatest UpdatesTemporary Govt Jobs

കംപ്യൂട്ടർ അസിസ്റ്റന്റ്/ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 13.

Sreenarayanaguru Open University Kollam Recruitment 2023 : ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ അസിസ്റ്റന്റ്/ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒഴിവുണ്ട്

എൻ.സി.എ.വിജ്ഞാപനമാണ്

മുസ്ലിം വിഭാഗക്കാർക്കാണ് അവസരം

കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : കംപ്യൂട്ടർ അസിസ്റ്റന്റ്/ഡേറ്റ എൻട്രി ഓപ്പറേറ്റർ

യോഗ്യത:

  • പ്ലസ് ടു/പ്രീഡിഗ്രി,
  • ഡേറ്റപ്രോസസിങ് സർട്ടിഫിക്കേഷൻ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 13.

വിശദ വിവരങ്ങൾക്ക് www.sgou.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Notification Click Here
Apply Online & More Info Click Here

Sreenarayanaguru Open University Kollam Recruitment 2023


NCA NOTIFICATION FOR COMPUTER ASSISTANT / DATA ENTRY OPERATOR FROM MUSLIM CATEGORY


Applications are invited ONLINE from qualified Candidates belonging to Muslim Category of Kerala State for selection of Computer Assistant / Data Entry Operator (on Contract) at Sreenarayanaguru Open University, Kollam.

Eligibility

• Pre-degree or Plus two
• Certification in Data Processing

Desirable

• Work experience in Open & Distance Learning (ODL) Domain.

Remuneration

• As per Government Orders

How to Apply


Eligible candidates shall submit applications through the University website : https://www.sgou.ac.in on or before 13/10/2023.

Important Links
Notification Click Here
Apply Online & More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!