Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsErnakulamGovernment JobsJobs @ KeralaKerala Govt JobsLatest UpdatesTeaching Jobs

സംസ്കൃത സർവകലാശാലയിൽ ഗസ്റ്റ് അധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 15

കാലടി ശ്രി ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഗസ്റ്റ് അധ്യാപക അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവുള്ള വിഷയങ്ങൾ :

  • അറബിക്ക് ,
  • ആയുർവേദം ,
  • കംപാരിറ്റീവ് ലിറ്ററേച്ചർ ,
  • ഭാരതനാട്യം ,
  • മോഹിനിയാട്ടം ,
  • ഇംഗ്ലീഷ് ,
  • ജ്യോഗ്രഫി ,
  • ഹിന്ദി ,
  • ഹിസ്റ്ററി ,
  • മലയാളം ,
  • മ്യൂസിക്ക് മൃദംഗം ,
  • മ്യൂസിക്ക് വയലിൻ ,
  • മ്യൂസിക്ക് വോക്കൽ ,
  • പെയിൻറിങ് ,
  • പെയിൻറിങ് – ഹിസ്റ്ററി ഓഫ് ആർട്ട്സ് ആൻഡ് ഈസ്റ്റിക്സ് ,
  • പെയിൻറിങ് – മ്യൂറൽ ,
  • പെയിൻറിങ് – സ്കൂർപ്പ്ചർ ,
  • ഫിസിക്കൽ എജുക്കേഷൻ ,
  • സൈക്കോളജി ,
  • സംസ്കൃതം വേദാന്ത ,
  • സംസ്കൃതം വ്യാകരണ ,
  • സോഷ്യൽ വർക്ക് ,
  • സോഷ്യാളജി ,
  • തിയേറ്റർ ,
  • ട്രാൻസ്ലേഷൻ സ്റ്റഡീസ് ,
  • ഉർദു.

പ്രായപരിധിയില്ല.

ശമ്പളം : 35,000 രൂപ (യു.ജി.സി) , 25,000 (നോൺ യു.ജി.സി).

അപേക്ഷാഫീസ് : 200 രൂപ.

എസ്.സി / എസ്.ടി വിഭാഗത്തിന് 50 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


career.ssus.ac.in എന്ന വെബ്സൈറ്റ് ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

രണ്ട് പാർട്ട് ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷ അയച്ചവരിൽ നിന്നും തിരഞ്ഞെടുക്കുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.career.ssus.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 15.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!