Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsGovernment JobsJob NotificationsJobs @ KeralaLatest UpdatesThrissur

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ 26 അധ്യാപകരുടെ ഒഴിവ്

മെയ് 24 ,25 തീയതികളിലായി നടക്കുന്ന അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.

Sree Krishna College Guruvayoor Notification 2023 : ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ കോളേജിൽ വിവിധ വിഷയങ്ങളിലായി ഗസ്റ്റ് അധ്യാപകരുടെ 26 ഒഴിവ്.

മെയ് 24 ,25 തീയതികളിലായി നടക്കുന്ന അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.

വിഷയവും ഒഴിവുകളുടെ എണ്ണവും ചുവടെ ചേർക്കുന്നു


  • മലയാളം – 1
  • സൂവോളജി – 1
  • ഹിന്ദി – 1
  • ഫിസിക്സ് – 2
  • ബയോകെമിസ്ട്രി – 1
  • ന്യൂട്രിഷ്യൻ – 1
  • കെമിസ്ട്രി – 3
  • സംസ്‌കൃതം – 4
  • ഇക്കണോമിക്സ് – 3
  • ഇംഗ്ലീഷ് – 2
  • മാത്തമാറ്റിക്സ് – 1
  • ബോട്ടണി – 2
  • ഫങ്ക്ഷണൽ ഇംഗ്ലീഷ് – 4

മലയാളം,സൂവോളജി,ഹിന്ദി,ഫിസിക്സ്,ബയോകെമിസ്ട്രി,ന്യൂട്രിഷ്യൻ,കെമിസ്ട്രി എന്നി വിഷയങ്ങളിലെ അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 24 – ന് രാവിലെ 10 മണിക്കും,

സംസ്‌കൃതം,ഇക്കണോമിക്സ്,ഇംഗ്ലീഷ്,മാത്തമാറ്റിക്സ്,ബോട്ടണി,ഫങ്ക്ഷണൽ ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലെ അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 25 – ന് രാവിലെ 10 മണിക്കും ദേവസ്വം ഓഫീസിൽ നടത്തും.

കൂടിക്കാഴ്ചക്കായി വയസ്സ്,വിദ്യാഭ്യാസ യോഗ്യത എന്നിവ സർക്കാർ, യു.ജി.സി.ചട്ടങ്ങൾ പ്രകാരം.

ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഒരു മണിക്കൂർ മുൻപേ എത്തിച്ചേരണം.

യു.ജി.സി.നെറ്റ്/പി.എച്ച്.ഡി. ഉള്ളവർക്ക് മുൻഗണന.

അവരുടെ അഭാവത്തിൽ മാത്രമേ മറ്റ് ഉദ്യോഗാർത്ഥികളെ പരിഗണിക്കുകയുള്ളൂ.

കൂടുതൽ വിവരങ്ങൾക്ക്

ഫോൺ : 0487-2556335, Extn – 251.

വെബ്സൈറ്റ് : www.guruvayurdevaswom.nic.in


Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!