Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsKottayamLatest Updates

എം.ജിയിൽ അസോസിയേറ്റ് ആവാം

അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 05

മഹാത്മാഗാന്ധി സർവകലാശാലാ സ്കൂൾ ഓഫ് സോഷ്യൽ സയൻസ് നടത്തുന്ന ICSSR , COVID- 19 പ്രോജക്ടിലേക്ക് റിസർച്ച് അസോസിയേറ്റ് , ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത :

  • റിസർച്ച് അസോസിയേറ്റ് – സോഷ്യൽ സയൻസിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടി ബിരുദാനന്തര ബിരുദവും NET / SLET/MPhil / Ph.D യും.
  • ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ – സോഷ്യൽ സയൻസിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടുകുടി ബിരുദാനന്തര ബിരുദം.

വിശദവിവരങ്ങൾക്ക് 6238852247 എന്ന ഫോൺ നമ്പരിലോ abhilashbabu3700@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 05.


ഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!