Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesDistrict Wise JobsEngineering JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsNursing/Medical JobsThiruvananthapuram

ശ്രീചിത്രയിൽ അവസരം

അഭിമുഖ തീയതി : ഡിസംബർ 22,23

തിരുവനന്തപുരത്തെ ശ്രീചിത്ര മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിലും പൂജപ്പുരയിലെ അനുബന്ധ സ്ഥാപനത്തിലും നിയമനത്തിന് തത്സമയ അഭിമുഖം നടത്തുന്നു.

കരാർ നിയമനമാണ്.

തസ്‌തികയുടെ പേര് : സ്റ്റാഫ് ഫിസിഷ്യൻ (അഡ്ഹോക്)

  • ഒഴിവുകളുടെ എണ്ണം : 01
  • പാർട്ട് ടൈം ഒഴിവാണ്.
  • യോഗ്യത : എം.ബി.ബി.എസ്. ജനറൽ മെഡിസിനിൽ എം.ഡി അഭികാമ്യം.
  • ശമ്പളം : 12,000 രൂപ.
  • പ്രായപരിധി : 60 വയസ്സ്.

അഭിമുഖം ഡിസംബർ 22 – ന് രാവിലെ 9.15 ന് നടക്കും.

തസ്‌തികയുടെ പേര് : പ്രോജക്ട് സയൻറിസ്റ്റ് – പ്രൊഫഷണൽ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.ടെക് /ബി.ഇ(കംപ്യൂട്ടർ എൻജിനീയറിങ് /കംപ്യൂട്ടർ സയൻസ് / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ /ബയോമെഡിക്കൽ / ഇലക്ട്രോണിക്സ്/ ഇൻസ്‌ട്രുമെൻറഷൻ).
  • 1-2 വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

അഭിമുഖം ഡിസംബർ 23 – ന് രാവിലെ ഒമ്പതിന് നടക്കും.

കൂടുതൽ വിവരങ്ങൾ www.sctimst.ac.in എന്ന വെബ്സൈറ്റിൽ കിട്ടും.

ഫോൺ : 0471 2340801 , 2520450.

Important Links
Official Notification for project scientist Click Here
Official Notification for Staff physician Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!