Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsITI/Diploma JobsLatest Updates

SAI : 13 യങ് പ്രൊഫഷണൽ ഒഴിവ്

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 13 ഒഴിവ്.

ബെംഗളൂരുവിലും ഭോപാലിലുമാണ് അവസരം.

ഇ-മെയിൽ വഴി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


ഭോപാൽ (യങ് പ്രൊഫഷണൽ- 6)

തസ്‌തികയുടെ പേര് : ലീഗൽ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എൽ.എൽ.ബി. ബിരുദം.
    ഒരുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : അത്ലറ്റ് റിലേഷൻ മാനേജർ

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : ബിരുദവും സ്പോർട്സ് മാനേജ്മെൻറ് ഡിപ്ലോമ / സർട്ടിഫിക്കറ്റും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
    അല്ലെങ്കിൽ എം.ബി.എ. / പി.ജി.ഡി.എം. ഒരുവർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

അപേക്ഷ അയക്കേണ്ട ഇ-മെയിൽ വിലാസം : rdsaibho-mp@gov.in

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 14.

Important Links
Official Notification & Application Form Click Here
More Details Click Here

ബെംഗളുരു

തസ്‌തികയുടെ പേര് : യങ് പ്രൊഫഷണൽ (അത്ലറ്റ് റിലേഷൻ മാനേജർ)

  • ഒഴിവുകളുടെ എണ്ണം : 07
  • യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദവും സ്പോർട്സ് മാനേജ്മെൻറ് സർട്ടിഫിക്കറ്റ് ഡിപ്ലോമ.
    രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
    അല്ലെങ്കിൽ എം.ബി.എ / പി.ജി.ഡി.എം.
  • ഒരുവർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

അപേക്ഷ അയക്കേണ്ട ഇ-മെയിൽ വിലാസം : jobs.saibangalore@gmail.com

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 10.

Important Links
Official Notification & Application Form Click Here
More Details Click Here

വിശദവിവരങ്ങൾക്കായി www.sportsauthorityofindia.nic.in എന്ന വെബ്സൈറ്റ് കാണുക.

 

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!