Career In ShortContract Based JobsDistrict Wise JobsErnakulamGovernment JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesTemporary Govt Jobs
സ്പൈസസ് ബോർഡിൽ ഓഫീസ് അസിസ്റ്റന്റ് ആവാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 മെയ് 02

Spices Board Notification 2025 for Office Assistant : സ്പൈസസ് ബോർഡിന്റെ കൊച്ചി ഹെഡ് ഓഫീസിൽ ഓഫീസ് അസിസ്റ്റന്റിന്റെ 3 ഒഴിവ്
കരാർ നിയമനമാണ്
മെയ് 02 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഓഫീസ് അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : എന്തെങ്കിലും ബിരുദം, 3 വർഷത്തെ പ്രവൃത്തി പരിചയം.
- പ്രായപരിധി : 40 വയസ്സ്
- ശമ്പളം : 25,000 രൂപ
തിരഞ്ഞെടുപ്പ്
- എഴുത്തുപരീക്ഷ/ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 മെയ് 02
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Info | Click Here |
Join WhatsApp Channel | Click Here |