Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsEngineering JobsErnakulamGovernment JobsJob NotificationsLatest Updates

സ്പൈസസ് ബോർഡിൽ എൻജിനിയർ ട്രെയിനി ഒഴിവ്

തിരഞ്ഞെടുപ്പ് തീയതി : മാർച്ച് 27

കൊച്ചിയിൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്പൈസസ് ബോർഡിൽ സോഫ്റ്റ്‌-വെയർ  എൻജിനീയർ (ഒറാക്കിൾ) ട്രെയിനി തസ്തികയിൽ ഒരു ഒഴിവ്.

തത്സമയ എഴുത്തുപരീക്ഷയിലൂടെ തിരഞ്ഞെടുപ്പ്.

രണ്ടുവർഷത്തേക്കാണ് നിയമനം.

യോഗ്യത :

  • കംപ്യൂട്ടർ എൻജിനീയറിങ് / കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബി.ഇ / ബി.ടെക്. അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ / കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി ബിരുദം / ബിരുദാനന്തരബിരുദം.
Job Summary
Post Name Software Engineer Trainee
Qualification B.E / B.Tech in Computer Engineering/Computer Science /Information Technology/ Electronics &
Communication from a recognized university
Total Posts 01
Salary Rs.21,000/-
Age Limit 30 years
Last Date 27 March 2022

സോഫ്റ്റ്‌-വെയർ സ്കിൽസ് ഉണ്ടായിരിക്കണം.

വിശദ വിവരങ്ങൾക്ക് www.indianspices.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

തിരഞ്ഞെടുപ്പ് തീയതി : മാർച്ച് 27.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!