Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesDistrict Wise JobsErnakulamGovernment JobsJob NotificationsJobs @ KeralaKerala Govt Jobs

സ്പൈസസ് ബോർഡിൽ 12 അവസരം

കൊച്ചിയിലെ സ്പൈസസ് ബോർഡിൽ 12 അവസരം.

എസ്.സി/ എസ്.ടി വിഭാഗക്കാർക്കുള്ള പ്രത്യേക നിയമനമാണ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ട്രെയിനി അനലിസ്റ്റ് (കെമിസ്ട്രി)

  • ഒഴിവുകളുടെ എണ്ണം : 07
  • യോഗ്യത : കെമിസ്ട്രി ബിരുദം.

തസ്‌തികയുടെ പേര് : ട്രെയിനി അനലിസ്റ്റ് (മൈക്രോബയോളജി)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : മൈക്രോബയോളജി ബിരുദം.

തസ്‌തികയുടെ പേര് : സാംപിൾ റെസീപ്റ്റ് ഡെസ്ക്

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും.
  • പ്രായപരിധി : 35 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


എഴുത്തുപരീക്ഷയ്ക്ക് മുൻപായി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകളുമായി qel.sb-ker@gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക.

എഴുത്തുപരീക്ഷ കൊച്ചിയിലെ പാലാരിവട്ടത്തുള്ള സുഗന്ധഭവനിൽ പ്രവർത്തിക്കുന്ന സ്പൈസസ് ബോർഡിന്റെ ഓഫീസിൽ ഫെബ്രുവരി 28-ന് രാവിലെ 10 മണിക്ക് നടക്കും.

വിശദവിവരങ്ങൾക്ക് www.indianspices.com എന്ന വെബ്സൈറ്റ് കാണുക.

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!