Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest UpdatesNursing/Medical JobsRailway Jobs

സതേൺ റെയിൽവേയിൽ 32 മെഡിക്കൽ സ്റ്റാഫ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 06

സതേൺ റെയിൽവേയിൽ 32 മെഡിക്കൽ പ്രാക്ടീഷണറുടെ ഒഴിവ്.

പെരമ്പൂരിലെ റെയിൽവേ ആശുപത്രിയിലെ കോവിഡ് വിഭാഗത്തിലാണ് ഒഴിവ്.

ഓൺലൈൻ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

തസ്തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ഇൻെറൻസിവിസ്റ്റ്സ്

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : ഇൻെറണൽ മെഡിസിൻ/ അനസ്തേഷ്യ /പൾമണറി മെഡിസിൻ/ എമർജൻസി മെഡിസിൻ എന്നിവയിലേതെങ്കിലും എം.ഡി.

തസ്‌തികയുടെ പേര് : ഡയഗ്നോസ്റ്റിക് റേഡിയോളജിസ്റ്റ്സ്

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത :റേഡിയോ ഡയഗ്നോസ്റ്റിക്സിൽ എം.ഡി/ഡി.എൻ.ബി. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : ഫിസീഷ്യൻ

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : ഇൻെറണൽ മെഡിസിൻ / പൾമണറി മെഡിസിൻ എന്നിവയിലേതെങ്കിലും എം.ഡി.
  • ഒരുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : ജി.ഡി.എം.ഒ

  • ഒഴിവുകളുടെ എണ്ണം : 14
  • യോഗ്യത : എം.ബി.ബി.എസും പ്രവൃത്തിപരിചയവും.

വിശദവിവരങ്ങൾക്കായി www.sr.indianrailways.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷിക്കാനായി വിജ്ഞാപനത്തിനൊപ്പം നൽകിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച് covid19cmp20@gmail.com എന്ന മെയിലിലേക്ക് അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 06

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!