10/+2 JobsDefenceGovernment JobsJob NotificationsLatest Updates
സതേൺ കമാൻഡിൽ 32 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 19
Southern Command Notification 2022 : സതേൺ കമാൻഡിൽ വിവിധ തസ്തികകളിലായി 32 ഒഴിവ്.
സിവിലിയൻ ഗ്രൂപ്പ് സി കാറ്റഗറിയിലാണ് അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
ഈ തസ്തികയിലേക്ക് മേയ് 28-ന് ക്ഷണിച്ച വിജ്ഞാപനം പിൻവലിച്ചിട്ടുണ്ട്.
ഒഴിവുകൾ:
- സ്റ്റെനോ ഗ്രേഡ് II – 1,
- എൽ.ഡി. സി. – 8,
- കുക്ക് – 1,
- എം.ടി.എസ്. (ഡ്രാഫ്ട്രി-1, messenger -14, സഫായി വാല-5 , ചൗക്കിദാർ -2)-22.
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനും www.HQSCrecruitment.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 19.
Important Links |
|
---|---|
Official Notification | Click Here |
Apply Online & More Details | Click Here |