Latest UpdatesGovernment JobsJob Notifications
പവർഗ്രിഡിൽ ഗ്രാജ്യേറ്റ് അപ്രൻറിസ് ആവാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31
പവർഗ്രിഡിൽ ഗ്രാജ്യേറ്റ് അപ്രൻറിസ് അവസരം.
ഒരു വർഷത്തെ പരിശീലനമായിരിക്കും.
33 സ്ഥലത്ത് പരീശിലനത്തിനായി അവസരമുണ്ട്.
ഓൺലൈനായി അപേക്ഷിക്കണം.
തസ്തികയുടെ പേര് : എക്സിക്യൂട്ടീവ് (ഹ്യൂമൻ റിസോഴ്സ് )
- യോഗ്യത : എം.ബി.എ (എച്ച്.ആർ) / എം.എസ്.ഡബ്ലൂ.ബിരുദാനന്തരബിരുദം അല്ലെങ്കിൽ പേഴ്‌സണൽ മാനേജ്മെൻറ് / പേഴ്‌സണൽ മാനേജ്മെൻറ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻ ബിരുദാനന്തരബിരുദ ഡിപ്ലോമ.
- സ്റ്റെപെൻറ് : 15,000 രൂപ.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.powergridindia.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷകർ www.apprenticeshipindia.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |