Please wear masks while going out in public places.

Engineering JobsGovernment JobsITI/Diploma JobsJob NotificationsLatest Updates

സൗരോർജ കോർപ്പറേഷനിൽ 26 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 09

ന്യൂഡൽഹിയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 26 ഒഴിവുകളുണ്ട്.

താത്കാലിക നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്‌തികയുടെ പേര് : സൂപ്പർവൈസർ (സോളാർ പവർ സിസ്റ്റംസ്)

  • ഒഴിവുകളുടെ എണ്ണം : 13
  • യോഗ്യത : മെക്കാനിക്കൽ / ഇലക്ട്രിക്കൽ / സിവിൽ എൻജിനീയറിങ് ഡിപ്ലോമ , ഒരു വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : സൂപ്പർവൈസർ (പി ആൻഡ് എ)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബിരുദം , ഒരു വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : ജൂനിയർ അക്കൗണ്ടൻറ്

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : സി.എ (ഇൻറർ / ഐ.പി.സി.സി) അല്ലെങ്കിൽ സി.എം.എ ഇൻറർ അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ എം.കോം/ ബി.കോം. ഓണേഴ്സസ് , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : ജൂനിയർ പ്രോഗ്രാമർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കംപ്യൂട്ടർ സയൻസിലോ ആപ്ലിക്കേഷനിലോ എൻജിനീയറിങ്ങിലോ ഡിപ്ലോമ , ഒരുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : മാനേജർ (ബിസിനസ് ഡെവലപ്മെൻറ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.ബി.എ/ പി.ജി.ഡി.ബി.എം , ഏഴു വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : സീനിയർ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : 60 ശതമാനം മാർക്കോടെ എം.ബി.എ / പി.ജി.ഡി.ബി.എം / എം.എസ്.ഡബ്ലൂ , ഒരുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : സീനിയർ എൻജിനീയർ (ഐ.ടി)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കംപ്യൂട്ടർ സയൻസിലോ ആപ്ലിക്കേഷനിലോ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ സയൻസിലോ ഐ.ടി.യിലോ 60 ശതമാനം മാർക്കോടെ എൻജിനീയറിങ് ബിരുദം , ഒരുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : സീനിയർ അക്കൗണ്ട്സ് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : സി.എ / സി.എം.എ/ എം.ബി.എ ഫിനാൻസ് , ഒരുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : സെക്രട്ടേറിയൽ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യയിൽ അസോസിയേറ്റ് അംഗമായിരിക്കണം.

വിശദവിവരങ്ങൾ www.seci.co.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.seci.co.in എന്ന വെബ്സൈറ്റ് വഴി ഫെബ്രുവരി 10 മുതൽ ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 09.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Show More

Related Articles

error: Content is protected !!