Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
സാമൂഹിക നീതി വകുപ്പിൽ അസിസ്റ്റന്റ് /കോ – ഓർഡിനേറ്റർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 16
സാമൂഹിക നീതി വകുപ്പിന്റെ നാഷണൽ ആക്ഷൻ പ്ലാൻ ഫോർ ഡ്രഗ് ഡിമാൻഡ് റിഡക്ഷൻ പദ്ധതിയിൽ പ്രോജക്ട് കോ-ഓർഡിനേറ്റർ , പ്രോജക്ട് അസിസ്റ്റൻറ് ഒഴിവുകൾ.
ഒരു വർഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : പ്രോജക്ട് കോ – ഓർഡിനേറ്റർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.എസ്.ഡബ്ല്യൂ , എം.ബി.ബി.എസ് , എം.ഡി (കമ്മ്യൂണിറ്റി മെഡിസിൻ / സൈക്യാട്രി) , എം.പി.എച്ച് , എം.എസ്.സി സൈക്കോളജി. അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : എം.എസ്.ഡബ്യൂ.
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 21-35.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും
ഡയറക്ടർ ,
സാമൂഹിക നീതി വകുപ്പ് ,
വികാസ് ഭവൻ , 6 -ാം നില ,
തിരുവനന്തപുരം
എന്ന വിലാസത്തിലും sjdgsection@gmail.com എന്ന ഇ – മെയിലിലും അയയ്ക്കുക.
വിശദ വിവരങ്ങൾക്ക് swd.kerala.gov.in കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 16.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |