Please wear masks while going out in public places.

Job Notifications10/+2 JobsDistrict Wise JobsGovernment JobsITI/Diploma JobsKerala Govt JobsLatest UpdatesThiruvananthapuram

തിരുവനന്തപുരം സ്മാർട്ട് സിറ്റിയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 16

സ്മാർട്ട് സിറ്റി തിരുവനന്തപുരത്ത് 6 ഒഴിവ്.

ഒരുവർഷത്തെ കരാർ നിയമനമാണ്.

ഓൺലൈനായി അപേക്ഷിക്കണം.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു 


തസ്തികയുടെ പേര് : മാനേജർ (ഐ.ടി. സ്മാർട്ട് സൊല്യൂഷൻ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത :  ഐ.ടി. / കംപ്യൂട്ടർ സയൻസ് എം.ടെക്. അല്ലെങ്കിൽ മാത്തമാറ്റിക്സ് / ഫിസിക്സ് ബിരുദവും എം.സി.എയും. അല്ലെങ്കിൽ ഐ.ടി/ കംപ്യൂട്ടർ സയൻസ് ബി.ടെക്.
  • എം.ടെക്കുള്ളവർക്ക് അഞ്ചുവർഷത്തെയും എം.സി. എകാർക്ക് ഏഴുവർഷത്തെയും ബി.ടെക്കുള്ളവർക്ക് 10 വർഷത്തെയും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
  • പ്രായപരിധി : 40 വയസ്സ്.

തസ്തികയുടെ പേര് : സോഷ്യൽ ഡെവലപ്മെന്റ് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.എസ്.ഡബ്ല്യു /സോഷ്യോളജി എം.എ. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
    മലയാളത്തിലും ഇംഗ്ലീഷിലും നല്ല ആശയവിനിമയം ഉണ്ടായിരിക്കണം.
  • പ്രായപരിധി : 40 വയസ്സ്.

തസ്തികയുടെ പേര് : ജൂനിയർ ഐ.ടി. ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ഐ.ടി. / കംപ്യൂട്ടർ സയൻസ് ബിരുദം.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 30 വയസ്സ്.

തസ്തികയുടെ പേര് : അക്കൗണ്ട്സ് അസിസ്റ്റന്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.കോമും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 30 വയസ്സ്.

തസ്തികയുടെ പേര് : ഓഫീസ് അസിസ്റ്റന്റ് (മൾട്ടി ടാസ്കിങ് സ്റ്റാഫ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പ്ലസ്ടുവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 30 വയസ്സ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.smartcitytvm.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 16.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!