Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsJob NotificationsJobs @ KeralaLatest UpdatesPrivate JobsThrissur

സിൽക്ക് കേന്ദ്രയിൽ നിരവധി ഒഴിവുകൾ

ഇന്റർവ്യൂ വഴി നിയമനം | ഇന്റർവ്യൂ : ഫെബ്രുവരി 28-ന്

തൃശൂരിലെ ഏറ്റവും വലിയ വെഡിംഗ് സെന്റർ ആയ സിൽക്ക് കേന്ദ്ര ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : SALES TRAINEES

ഒഴിവുകളുടെ എണ്ണം : 150

യോഗ്യത :

  • ആകർഷകമായ വ്യക്തിത്വം.
  • ഹൃദ്യമായ പെരുമാറ്റം.
  • മുൻപരിചയം ആവശ്യമില്ല.

പ്രായം : 25 വയസ്സിനു താഴെ.


തസ്തികയുടെ പേര് : SALESMEN

ഒഴിവുകളുടെ എണ്ണം : 200

യോഗ്യത : ടെക്സ്റ്റൈൽ മേഖലയിലെ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.

പ്രായം : 35 വയസ്സിനു താഴെ


തസ്തികയുടെ പേര് : SALES GIRLS

ഒഴിവുകളുടെ എണ്ണം : 150

യോഗ്യത : ടെക്സ്റ്റ് മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.

പ്രായം : 30 വയസ്സിനു താഴെ.


തസ്തികയുടെ പേര് : FLOOR SUPERVISORS

ഒഴിവുകളുടെ എണ്ണം : 25

യോഗ്യത : മൂന്നുവർഷം പ്രവർത്തിപരിചയം അനുബന്ധ ഫ്ളോറിന്റെ മേൽനോട്ടം കൃത്യമായി നടത്തുവാനും ടീമിനെ നയിക്കുവാനുള്ള പ്രാഗൽഭ്യം.

പ്രായം : 40 വയസ്സിനു താഴെ


തസ്തികയുടെ പേര് : GENERAL MANAGER

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത : സമാന പദവിയിൽ അഞ്ചു വർഷത്തെ പ്രവർത്തി പരിചയം ഉള്ള മാനേജ്മെൻറ് ബിരുദധാരികൾക്ക് അപേക്ഷിക്കാം

പ്രായം : 45 വയസ്സിനു താഴെ.


തസ്തികയുടെ പേര് : HRM

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത : സമാന പദവിയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.

പ്രായം : 40 വയസ്സിനു താഴെ.


തസ്തികയുടെ പേര് : CRM

ഒഴിവുകളുടെ എണ്ണം : 10

യോഗ്യത :

  • ബിരുദം
  • സമാന മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം

പ്രായം : 40 വയസ്സിനു താഴെ


തസ്തികയുടെ പേര് : VISUAL MERCHANDISERS

ഒഴിവുകളുടെ എണ്ണം : 10

യോഗ്യത :

  • ഡിപ്ലോമ ഇൻ ഡിസൈനിങ്.
  • മാറിവരുന്ന ഷോപ്പിംഗ് ട്രെയിനുകൾക്ക് അനുസൃതമായി ഡിസ്പ്ലേ ക്രമീകരിക്കാനുള്ള പ്രാഗൽഭ്യം.
  • മൂന്നു വർഷത്തെ പ്രവൃത്തിപരിചയം

പ്രായം : 30 വയസ്സിനു താഴെ


തസ്തികയുടെ പേര് : BRIDAL CONSULTANTS

ഒഴിവുകളുടെ എണ്ണം : 10

യോഗ്യത :

  • ഡിപ്ലോമ ഇൻ ഡിസൈനിങ്
  • വസ്ത്ര വിപണിയെ കുറിച്ചുള്ള പരിജ്ഞാനം, വിവാഹ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുവാനും ബ്രൈഡൽ വെയറിനെ സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകുവാനുള്ള കഴിവ്.

പ്രായം : 35 വയസ്സിനു താഴെ


തസ്തികയുടെ പേര് : ACCOUNTANTS

ഒഴിവുകളുടെ എണ്ണം : 10

യോഗ്യത :

  • ബി.കോം
  • മൂന്നു വർഷത്തെ പ്രവൃത്തിപരിചയം

പ്രായം : 35 വയസ്സിനു താഴെ


തസ്തികയുടെ പേര് : CASHIERS

ഒഴിവുകളുടെ എണ്ണം : 15

യോഗ്യത : മൂന്നുവർഷത്തെ പ്രവർത്തിപരിചയം

പ്രായം : 35 വയസ്സ്


തസ്തികയുടെ പേര് : BILLING CLERK

ഒഴിവുകളുടെ എണ്ണം : 15

യോഗ്യത : മൂന്നുവർഷത്തെ പ്രവർത്തിപരിചയം.

പ്രായം : 35 വയസ്സിനു താഴെ


തസ്തികയുടെ പേര് : TAILORS

ഒഴിവുകളുടെ എണ്ണം : 15

യോഗ്യത : മൂന്നുവർഷത്തെ പ്രവർത്തിപരിചയം.

പ്രായം : 40 വയസ്സിനു താഴെ


തസ്തികയുടെ പേര് : CLEANING STAFF

ഒഴിവുകളുടെ എണ്ണം : 25

യോഗ്യത : ഷോറൂമുകളിൽ ക്ലീനിങ് സെക്ഷനിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.

പ്രായം : 45 വയസ്സിനു താഴെ


തിരഞ്ഞെടുപ്പ് : ഇൻറർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

ഇൻറർവ്യൂ തീയതി : 28-2-2021 (SUNDAY)

ഇൻറർവ്യൂ സമയം : 10 am to 5 pm

ഇൻറർവ്യൂ സ്ഥലം : Silk Kendra, Opp. Mathrubhumi Office , Veliyannoor, Thrissur.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോയും ബയോഡാറ്റയും സഹിതം ഇൻറർവ്യൂ നേരിട്ട് ഹാജരാവുക


കടപ്പാട് : മലയാള മനോരമ ദിനപത്രം (26-02-2021) | തൃശൂർ എഡിഷൻ

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!