Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob NotificationsNursing/Medical Jobs

സിദ്ധ സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 27

ചെന്നൈയിലെ സിദ്ധ സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അഞ്ച് താത്കാലിക ഒഴിവുകളുണ്ട്.

തസ്‌തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : സിദ്ധയിൽ ബിരുദാനന്തര ബിരുദം.

തസ്‌തികയുടെ പേര് : തെറാപ്പിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : നഴ്സിങ് തെറാപ്പിയിൽ രണ്ടുവർഷത്തെ ഡിപ്ലോമ (ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ) , ഒരുവർഷത്തെ പ്രവൃത്തിപരിചയം.
  • സിദ്ധ ഒരു വിഷയമായി പഠിച്ചിരിക്കണം.

തസ്‌തികയുടെ പേര് : സീനിയർ റിസർച്ച് ഫെലോ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം , ത്രീ ഡി ആനിമേഷൻ ആൻഡ് ഗ്രാഫിക്സിലെ പരിചയം.

വിശദവിവരങ്ങളും അപേക്ഷാഫോമും www.crisiddha.tn.nic.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 27

Important Links
Official Notification for Research Associate Click Here
Application Form Click Here
Official Notification for Senior Research Fellow (SRF) Click Here
Application Form Click Here
Official Notification for Therapist Click Here
Application Form Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!