Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Bank jobsBanking/Insurance JobsEngineering JobsIT/Cyber JobsJob NotificationsLatest Updates

സൗത്ത് ഇന്ത്യൻ ബാങ്കിൽ ഓഫീസർ/എക്സിക്യുട്ടീവ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 04

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കൊച്ചി, ബെംഗളൂരു കേന്ദ്രങ്ങളിലായി ഓഫീസർ/എക്സിക്യൂട്ടീവ് ഒഴിവ്.

  • ഐ.ടി. ഓപ്പറേഷൻസ്,
  • ഡിജിറ്റൽ ബാങ്കിങ്,
  • ട്രഷറി,
  • കെഡിറ്റ്,
  • റീടെയിൽ ബാങ്കിങ്,
  • ഡേറ്റാ സയൻസ് എന്നീ മേഖലകളിലാണ് അവസരം.

യോഗ്യത : നിർദിഷ്ട വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാത്ത പി.ജി./ബി.ടെക്./എം.സി.എ./ബിരുദവും പ്രവൃത്തിപരിചയവും.

പ്രായപരിധി

  • 45 വയസ്സാണ് എക്സിക്യുട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി.
  • ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി – 40 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.southindianbank.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്

കൂടുതൽ വിവരങ്ങൾക്ക് www.southindianbank.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 04

Important Links
Official Notification Click Here
Apply Online & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!