Engineering JobsGovernment JobsJob NotificationsLatest Updates
ഷിപ്പിങ് കോർപറേഷനിൽ 48 മാനേജർ ഒഴിവുകൾ

പൊതുമേഖലാ സ്ഥാപനമായ മുംബൈയിലെ ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ,
- അസിസ്റ്റന്റ് മാനേജർ,
- ഡപ്യൂട്ടി ജനറൽ മാനേജർ തസ്തികകളിൽ 48 ഒഴിവ്.
കരാർ നിയമനമാണ്.
- ഫിനാൻസ്,
- എച്ച്ആർ,
- മാനേജ്മെന്റ്,
- ലോ,
- സിവിൽ,
- ഫയർ ആൻഡ് സെക്യൂരിറ്റി വിഭാഗങ്ങളിലാണ് അസിസന്റ് മാനേജർ ഒഴിവ്;
- ലോ,
- സിവിൽ വിഭാഗങ്ങളിൽ ഡപ്യൂട്ടി ജനറൽ മാനേജർ ഒഴിവും.
പ്രായപരിധി
- അസിസന്റ് മാനേജർ ഒഴിവിലേക്ക് 27 വയസ്സ് പ്രായപരിധിയിൽ പെടുന്നവർക്കും ഡപ്യൂട്ടി ജനറൽ മാനേജർ ഒഴിവിലേക്ക് 35 വയസ്സ് പ്രായപരിധിയിൽ പെടുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
ഒഴിവുകളുടെ എണ്ണം :
അസിസന്റ് മാനേജർ -46
- Finance -10
- HR -10
- Management -17
- Law- 05
- Civil -03
- Fire & Security -01
ഡപ്യൂട്ടി ജനറൽ മാനേജർ -02
- Law- 01
- Civil -01
അപേക്ഷ 2020 ഫെബ്രുവരി 24 വരെ അയക്കാം.
കൂടുതൽ വിവരങ്ങൾക്ക് : www.shipindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക