Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsLatest Updates

ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൽ 66 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 19

കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൽ 66 ഒഴിവ്.

മൂന്നുവർഷത്തെ കരാർ നിയമനമാണ്.

ഡൽഹി , മുംബൈ , കൊൽക്കത്ത , ചെന്നൈ , ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്.

വിവിധ വിഭാഗങ്ങളിൽ

  • സീനിയർ കൺസൾട്ടൻറ് ,
  • ജൂനിയർ കൺസൾട്ടൻറ് ,
  • യങ് പ്രൊഫഷണൽ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.

ഒഴിവുകൾ :

  • നിയമം -21 ,
  • ഫിനാൻഷ്യൽ അനാലിസിസ് /ഫോറൻസിക് ഓഡിറ്റ് -26 ,
  • ബാങ്കിങ്/ ഫിനാൻഷ്യൽ ട്രാൻസാക്ഷൻ -12 ,
  • അഡ്മിനിസ്ട്രേഷൻ -04 ,
  • സി.എഫ്.ഡി.എം.എൽ/ ഐ.ടി-03

വിശദവിവരങ്ങളും അപേക്ഷാഫോമും ലഭിക്കുവാൻ ചുവടെ ചേർക്കുന്ന നോട്ടിഫിക്കേഷൻ സന്ദർശിക്കുക

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ

Director ,
Serious Fraud Investigation Office ,
2nd Floor , Pt . Deenday -al Antyodaya Bhawan ,
B – 3 Wing , CGO Complex ,
Lodhi Road ,
New Delhi – 110003

എന്ന വിലാസത്തിലും Admn.HQ@sfio.nic.in എന്ന ഇ – മെയിലിലും അയക്കണം.

വിശദവിവരങ്ങളും അപേക്ഷാഫോമും www.sfio.nic.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 19.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!