Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

ശ്രീ ചിത്രയിൽ 15 ഒഴിവ്

തിരുവനന്തപുരത്തെ ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ 15 ഒഴിവുണ്ട്.

താത്കാലിക നിയമനമാണ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : 60 ശതമാനം മാർക്കോടെ എം.എസ്.സി സുവോളജി / ന്യൂറോസയൻസ് / ഫിസിയോളജി / ബയോടെക്നോളജി.

അഭിമുഖം : ഓഗസ്റ്റ് 7 ന് രാവിലെ ഒമ്പതിന്.

തസ്തികയുടെ പേര് : ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ് (സിവിൽ)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : 60 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ് ത്രിവത്സര ഡിപ്ലോമ , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

പരീക്ഷ : ഓഗസ്റ്റ് 3 – ന് രാവിലെ 9 – ന്.

തസ്തികയുടെ പേര് : അപ്രൻറിസ് (ഇ.സി.ജി. ടെക്നോളജി)

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : വി.എച്ച്.എസ്.ഇ (ഇ.സി.ജി. ടെക്നോളജി) .

എഴുത്തുപരീക്ഷ ജൂലായ് 30 – ന് രാവിലെ 10.30 – ന്.

തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബയോമെഡിക്കൽ / ഇലക്ട്രോണിക്സ് / ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ബിരുദം.

അഭിമുഖം : ഓഗസ്റ്റ് 4 – ന് രാവിലെ 9 – ന്.

തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെക്കാനിക്കൽ ത്രിവത്സര ഡിപ്ലോമ.

അഭിമുഖം : ഓഗസ്റ്റ് 5 – ന് രാവിലെ 9 – ന്.

തസ്തികയുടെ പേര് : സീനിയർ റിസർച്ച് ഫെലോ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.ടെക് ക്ലിനിക്കൽ / ബയോമെഡിക്കൽ / ഇലക്ട്രോണിക്സ് / ബയോമെഡിക്കൽ എൻജിനീയറിങ് , നെറ്റ് /ഗേറ്റ്.

അഭിമുഖം : ജൂലായ് 30 – ന് രാവിലെ 9 – ന്.

തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബി.എസ്.സിയും ബ്ലഡ് ബാങ്ക് ടെക്നോളജിയിൽ ഡിപ്ലോമയും പ്രവൃത്തിപരിചയവും.
  • ബി.എസ്.സി/എം.എൽ.ടി.ക്കാർക്കും അപേക്ഷിക്കാം.

അഭിമുഖം : ജൂലായ് 27 – ന് രാവിലെ 9 – ന്.

തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് (ഇൻസ്ട്രുമെൻറ്സ്)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : 60 ശതമാനം മാർക്കോടെ എം.എസ്.സി കെമിസ്ട്രി.

അഭിമുഖം : ഓഗസ്റ്റ് 6 – ന് രാവിലെ 9 – ന്.

വിശദവിവരങ്ങൾ www.sctimst.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Important Links
Official Notifications Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!