Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsITI/Diploma JobsLatest Updates

ഹിന്ദുസ്ഥാൻ കോപ്പറിൽ 26 മൈനിങ് സ്റ്റാഫ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 05

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പറിൽ 26 മെനിങ് സ്റ്റാഫിൻെറ ഒഴിവുണ്ട്.

മധ്യപ്രദേശിലാണ് നിയമനം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ഫോർമാൻ (മൈനിങ്)

  • ഒഴിവുകളുടെ എണ്ണം : 11
  • യോഗ്യത : മൈനിങ് എൻജിനീയറിങ്ങിൽ ഡിപ്ലോമയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ പത്താം ക്ലാസും ആറു വർഷത്തെ പ്രവൃത്തിപരിചയവും മെൻ ഫോർമാൻസ് സർട്ടിഫിക്കറ്റും ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റും നിർബന്ധം.

തസ്‌തികയുടെ പേര് : മെനിങ് മേറ്റ്

  • ഒഴിവുകളുടെ എണ്ണം : 15
  • യോഗ്യത : മൈനിങ് എൻജിനീയറിങ്ങിൽ ഡിപ്ലോമയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ പത്താം ക്ലാസും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.

മൈനിങ് മേറ്റ് സർട്ടിഫിക്കറ്റും ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റും നിർബന്ധം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിലാസം

AGM (Administration)-HR
Hindustan Copper Limited
Malanjkhand Copper Project
Tehsil: Birsa
P.O- Malanjkhand
District-Balaghat
Madhya Pradesh-481116

വിശദ വിവരങ്ങൾ www.hindustancopper.com എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 05.

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!