Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsEngineering JobsGovernment JobsITI/Diploma JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesTemporary Govt JobsThiruvananthapuram

ശ്രീചിത്രയിൽ അവസരം

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ തീയതി : ഏപ്രിൽ 3,4

ശ്രീചിത്രയിൽ അവസരം  : തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.

കരാർ അടിസ്ഥാനത്തിലാണ് നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ്

  • ഒഴിവ്: 1 (എസ്.ടി.)
  • ശമ്പളം: 20,000 രൂപ (+ എച്ച്.ആർ.എ.),
  • യോഗ്യത: ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ.
  • പ്രായം: 50 വയസ്സ് കവിയരുത്.

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

  • വാക്ക് ഇൻ ഇന്റർവ്യൂ തീയതി: ഏപ്രിൽ 3 (റിപ്പോർട്ടിങ് സമയം: 9 am).

തസ്തികയുടെ പേര് : ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്- കംപ്യൂട്ടർ

  • ഒഴിവ്: 2 (ജനറൽ)
  • ശമ്പളം: 25,500 രൂപ
  • യോഗ്യത: 60 ശതമാനം മാർക്കോടെ കംപ്യൂട്ടർ എൻജിനീയറിങ്/ കംപ്യൂട്ടർ ഹാർഡ്‌വേർ മെയിന്റ്റനൻസിൽ 3 വർഷ ഡിപ്ലോമ (ഫുൾ ടൈം).2 വർഷ പ്രവൃത്തി പരിചയം (കംപ്യൂട്ടർ മെയിൻ്റനൻസ്/ നെറ്റ്‌വർക്കിങ്/ സോഫ്റ്റ്വേർ ഡെവലപ്മെൻ്റ്).
  • പ്രായം: 30 കവിയരുത്.

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

  • അഭിമുഖ തീയതി: ഏപ്രിൽ 4 (റിപ്പോർട്ടിങ് സമയം: 9 am).

വിശദ വിവരങ്ങൾക്ക് www.sctimst.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Technical Assistant : Notification Click Here
Technical Assistant : Application Form Click Here
Junior Technical Assistant – Computer – Temporary  : Notification Click Here
Junior Technical Assistant – Computer – Temporary : Application Form Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!