Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsDistrict Wise JobsGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsLatest UpdatesNursing/Medical JobsThiruvananthapuram

പത്താം ക്ലാസ്/ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ശ്രീചിത്രയിൽ അവസരം

ഇന്റർവ്യൂ വഴിയാണ് നിയമനം | ഇന്റർവ്യൂ തീയതി : ജൂലായ്‌ 05,13

തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ മൂന്ന് ഒഴിവ്.

തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

താത്കാലിക നിയമനമാണ്‌.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : കുക്ക്

ഒഴിവുകളുടെ എണ്ണം : 2 (ഒ.ബി.സി.-1, ജനറൽ-1)

യോഗ്യത :

  • പത്താം ക്ലാസ് പാസായിരിക്കണം.
  • കുക്കിങ് കാറ്ററിങ്ങിൽ സർട്ടിഫിക്കറ്റ് കോഴ്സ്.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

അഭിമുഖ തീയതി : ജൂലായ് 13.

അഭിമുഖസ്ഥലം : തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിലുള്ള അച്യുതമേനോൻ സെൻറർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിൽ.

Official Notification : Cook Click Here
More Details Click Here

തസ്‌തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
  • രണ്ടുവർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി : 35 വയസ്സ്.

അഭിമുഖതീയതി : ജൂലായ് 05.

അഭിമുഖസ്ഥലം : തിരുവനന്തപുരത്തെ പൂജപ്പുരയിലുള്ള സതേൽമോണ്ട് പാലസിലുള്ള ബയോമെഡിക്കൽ ടെക്നോളജി വിങ്ങിൽ.

Official Notification : Project Assistant Click Here
More Details Click Here

വിശദവിവരങ്ങൾക്കായി www.sctimst.ac.in എന്ന വെബ്സൈറ്റ് കാണുക.


Important Links
Official Notification : Cook Click Here
Official Notification : Project Assistant Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!