Latest UpdatesGovernment JobsJob Notifications
സ്‌കൂൾ ഓഫ് ആർക്കിടെക്ചറിൽ 17 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30

ന്യൂഡൽഹിയിലെ സ്‌കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചറിൽ 17 ഒഴിവുകളുണ്ട്.
സ്ഥിരം നിയമനമാണ്.
ഒഴിവുകൾ :
- ഡ്രൈവർ -01 (ജനറൽ -1),
- പ്ലംബർ -01 (ജനറൽ -1),
- ഇലക്ട്രീഷ്യൻ -03 (ജനറൽ -2 , ഒ.ബി.സി-1),
- മെക്കാനിക് -01 (ജനറൽ -1),
- കാർപെൻറർ -01 (ജനറൽ -1),
- ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ് -01 (ജനറൽ -1),
- എസ്റ്റേ റ്റ് സൂപ്പർവൈസർ -01 (ജനറൽ -1),
- ജൂനിയർ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റൻറ് -03 (ജനറൽ -1, എസ്.സി-1, ഒ.ബി.സി-1),
- ടെക്നിക്കൽ അസിസ്റ്റൻറ് -02 (ജനറൽ -2),
- വർക്ഷോ പ് സൂപ്രണ്ടൻറ് -01 (ജനറൽ -1),
- സ്പോർട്സ് ഓഫീസർ -01 (ജനറൽ -1) ,
- അസിസ്റ്റൻറ് രജിസ്ട്രാർ -01 (ജനറൽ -1).
www.spa.ac.in എന്ന വെബ്സെറ്റിൽ വിശദവിവരങ്ങളും അപേക്ഷാഫോമും ഉണ്ട്.
അപേക്ഷാഫീസ് : 1000 രൂപ.
എസ്.സി/എസ്.ടി/ ഇ.ഡബ്ലൂ.എസ് വിഭാഗക്കാർ/ഭിന്നശേഷിക്കാർ എന്നിവർക്ക് 600 രൂപ.
Registrar,
School of Planning and Architecture,
4 , Block B, Indraprastha Estate,
New Delhi – 110002
എന്ന വിലാസത്തിൽ അയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |