Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsEngineering JobsJob NotificationsLatest Updates

നാഷണൽ ഫെർട്ടിലൈസേഴ്സിൽ 43 ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 21,22

നോയിഡ ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഫെർട്ടിലൈസേഴ്സിൽ 43 ഒഴിവുകളുണ്ട്.

മാനേജിങ് ട്രെയിനി , അക്കൗണ്ട്സ് അസിസ്റ്റൻറ് എന്നീ ഒഴിവുകളാണുള്ളത്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്‌തികയുടെ പേര് : അക്കൗണ്ട്സ് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 18
  • യോഗ്യത : 50 ശതമാനം മാർക്കോടെ ബി.കോം.
  • പ്രായപരിധി : 18-30 വയസ്സ്.
  • അപേക്ഷാ ഫീസ് : 200 രൂപ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 22.

തസ്‌തികയുടെ പേര് : മാനേജ്മെൻറ് ട്രെയിനി

  • ഒഴിവുകളുടെ എണ്ണം : 30
  • കെമിക്കൽ , മെക്കാനിക്കൽ , ഇലക്ട്രിക്കൽ , ഇൻസ്‌ട്രുമെൻറഷൻ , സിവിൽ , കെമിക്കൽ ലാബ് , ഫയർ ആൻഡ് സേഫ്റ്റി എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.
  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക് / ബി.ഇ/ എം.എസ്.സി.
  • അപേക്ഷാഫീസ് : 700 രൂപ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 21.

എസ്.സി, എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ , വിമുക്തഭടന്മാർ എന്നിവർക്ക് അപേക്ഷാഫീസില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങൾ www.nationalfertilizers.com എന്ന വെബ്സൈറ്റിലുണ്ട്.

ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

Important Links
Official Notification for Accounts Assistant Click Here
Apply Online Click Here
Official Notification for Management Trainee Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!